Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsIdukkiഏലത്തോട്ടത്തിലെ കുഴിയിൽ...

ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ്  മയക്കു വെടിവെച്ച് പിടികൂടി

ഇടുക്കി :  ഇടുക്കി ചെല്ലാർകോവിൽ മെട്ട് ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ  വനം വകുപ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കു വെടിവെച്ച് പിടികൂടി. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

പരിശോധനകൾക്ക് ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തന്നെ തുറന്നു വിടും. നായയുടെ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സിൻ ഉൾപ്പെടെ നൽകിയതിനുശേഷമായിരിക്കും കടുവയെ വനത്തിൽ തുറന്നുവിടുക. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരിക്കാം കുഴിയിൽ വീണതെന്നാണ് കരുതുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി

കോഴഞ്ചേരി : നാട്ടിൽ മോഷണം നടത്തി വന്ന യുവാവിനെ ആറന്മുള പൊലീസ് പിടികൂടി.ഇലന്തൂർ പരിയാരം സ്വദേശി സുജിത് (35) ആണ് പിടിയിലായത്. വീടുകളിൽ നിന്ന് കാർഷിക വിളകളും മോട്ടോറുകളും പൂമുഖങ്ങളിലെ കസേരകളുമാണ് ഇയാൾ...

അറബിക്കടലിൽ തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി : തീയണയ്ക്കാൻ ശ്രമം തുടരുന്നു

കൊച്ചി : അറബിക്കടലിൽ തീപിടിച്ച വാൻഹയി 503 കപ്പൽ ഇടത് വശത്തേക്ക് ചരിഞ്ഞുതുടങ്ങിയതായി വിവരം.ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നുണ്ട് .കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള...
- Advertisment -

Most Popular

- Advertisement -