Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsകേരളത്തിന് ഡബിള്‍...

കേരളത്തിന് ഡബിള്‍ ഡെക്കര്‍ ട്രെയിൻ:പരീക്ഷണ ഓട്ടം നടത്തി

പാലക്കാട്:കേരളത്തിന് ഇനി ഡബിള്‍ ഡെക്കര്‍ ട്രെയിനും.കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനിൽ നടത്തി.ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്.

രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി.11.55നുള്ള മടക്ക സര്‍വീസ് ഉച്ചകഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും.ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ആശമാരുടെ രാപ്പകൽ സമരം അവസാനിപ്പിക്കുന്നു. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 266 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം കേരളപ്പിറവി ദിനമായ നാളെ...

പാർഥസാരഥി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും തുടങ്ങി

ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും അവതാരച്ചാർത്തും ഇന്നു മുതൽ ആരംഭിച്ചു. ഈ മാസം 27 ന് സമാപിക്കും. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, തുടർന്ന് വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം...
- Advertisment -

Most Popular

- Advertisement -