Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിന് ഡബിള്‍...

കേരളത്തിന് ഡബിള്‍ ഡെക്കര്‍ ട്രെയിൻ:പരീക്ഷണ ഓട്ടം നടത്തി

പാലക്കാട്:കേരളത്തിന് ഇനി ഡബിള്‍ ഡെക്കര്‍ ട്രെയിനും.കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പാലക്കാട്-പൊള്ളാച്ചി-കോയമ്പത്തൂര്‍ റെയില്‍വേ ലൈനിൽ നടത്തി.ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്.

രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി.11.55നുള്ള മടക്ക സര്‍വീസ് ഉച്ചകഴിഞ്ഞ് 2.20ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും.ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണ്: ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസ്

തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്നും ദൈവം നമ്മെ  സ്നേഹിച്ചത് പോലെ  നാം മറ്റുള്ളവരെയും സ്നേഹിക്കണെമെന്നും ഡോ.ജോഷ്യാ മാർ ഇഗ്നാത്തിയോസ് ഓർമ്മിപ്പിച്ചു. ഇന്ത്യ കാമ്പസ്  ക്രൂസേഡ് ഫോർ ക്രൈസ്റ്റ് സംഗീത വിഭാഗമായ  'ഹാർട്ട്ബീറ്റ്സിൻ്റെ' സുവർണ്ണ...

ശബരിമല സ്വർണക്കൊള്ള : പത്മകുമാർ പറഞ്ഞതിനാൽ താൻ ഒപ്പിട്ടുവെന്ന് വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ മൊഴി നൽകി അറസ്റിലായ മുൻ ബോർഡ് മെമ്പർ എൻ. വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു.സഖാവ് പറഞ്ഞതു കൊണ്ട്...
- Advertisment -

Most Popular

- Advertisement -