Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് ട്രെയിനിനു...

മലപ്പുറത്ത് ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ നടന്ന കല്ലേറിൽ ഒരാൾക്ക് പരിക്ക് .ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇഷ്ടികയേറു കൊണ്ട് ഷറഫുദ്ദീന്റെ വയറിനാണ് പരിക്കേറ്റത് .വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. ഷറഫുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയുക്തി മെഗാ തൊഴില്‍ മേള

പത്തനംതിട്ട : തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ തിരുവന്തപുരം മേഖലയുടെ നിയുക്തി മെഗാ തൊഴില്‍ മേള പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എഞ്ചിനീയറിംഗ് കോളജില്‍ ജനുവരി 31 ന് സംഘടിപ്പിക്കും. തിരുവന്തപുരം, കൊല്ലം,...

ഇടുക്കിയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 മരണം

ഇടുക്കി : ഇടുക്കിയിൽ പുല്ലുപാറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്കു മറിഞ്ഞ് നാലു യാത്രക്കാർ മരിച്ചു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി(40), സംഗീത്(45), ബിന്ദു (59) എന്നിവരാണ് മരിച്ചത്.നിരവധി...
- Advertisment -

Most Popular

- Advertisement -