Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇസ്ലാമിലേക്ക് പരിവർത്തനം...

ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്‌താൽ സംവരണ ആനുകൂല്യം ലഭിക്കില്ല : സുപ്രീം കോടതി

ന്യൂഡൽഹി : ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്‌താൽ സംവരണ ആനുകൂല്യം ലഭിക്കില്ല എന്ന് സുപ്രീം കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി .ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

മതപരിവർത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു.ഇത് സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി പൂർണ്ണമായും ശരിവെച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗിക പീഡന കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും

മല്ലപ്പള്ളി :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക്  ജീവപര്യന്തവും മൂന്ന് വർഷവും ഒരു മാസവും...

തിരുവല്ല അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് : സി പി എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു

തിരുവല്ല : തിരുവല്ല അർബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സിപി എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.  അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, പ്രമോദ് ഇളമൺ, അബ്ദുൾ സമദ്, പി രവീന്ദ്രനാഥ്, വിശാൽ സി മോഹൻ, ...
- Advertisment -

Most Popular

- Advertisement -