Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsAdoorജീപ്പും ടെമ്പോ...

ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഡിവൈഎസ്പിക്കും ഡ്രൈവർക്കും പരുക്ക്

അടൂർ: പൊലീസ് ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഡിവൈഎസ്പിക്കും ഡ്രൈവർക്കും പരുക്ക്. ഇന്ന് രാവിലെ 9.30 ന് നെല്ലിമുകളിൽ ജംക്ഷന് സമീപമായിരുന്നു അപകടം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവർക്കാണ് പരുക്കേറ്റത്.

ടെമ്പോ ട്രാവലറിൽ ഉണ്ടായിരുന്ന കന്യാസ്ത്രീകൾക്കും പരുക്കേറ്റു. എല്ലാവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കന്യാസ്ത്രീകൾ. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും റോഡിന് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ജീപ്പിന്റെ മുൻ വശം പൂർണമായും തകർന്നു. അടൂർ പൊലീസ് സ്ഥലത്തെത്തി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു

റാന്നി: ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതര പരിക്കില്ല. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ  പരിക്കേറ്റു. പടയണിപ്പാറ പാലത്തിനോട് ചേർന്ന്...

ഗുജറാത്തിലെ ഗെയിമിങ് സെൻ്ററിലെ തീപിടിത്തം:മരണം 28 ആയി

രാജ്കോട്ട് :ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ് സെൻ്ററിലെ തീപിടിത്തത്തിൽ മരണം 28 ആയി .ഇതിൽ 12 പേർ കുട്ടികളാണ്.മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തും.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ഗെയിം...
- Advertisment -

Most Popular

- Advertisement -