Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsനീരേറ്റുപുറം പാലത്തിന്...

നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല:  മണിമലയാറ്റിലെ നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 72 വയസ്സ് പ്രായം തോന്നിക്കും.

പുളിക്കീഴ് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ച ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് എസ് എച്ച് ഒ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു : യാത്രക്കാരൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി

തിരുവനന്തപുരം:  ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 5:30 മണിയോടെ മുതലപ്പൊഴി ഹാർബറിന് സമീപമാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന വർക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ്...

റാബിസ് വാക്സിൻ എടുത്ത 61 കാരിയുടെ ശരീരം തളർന്നതായി പരാതി

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബിസ് വാക്സിനെടുത്ത 61കാരിയുടെ ശരീരം പൂർണമായും തളർന്നുവെന്നും സംസാരശേഷി നഷ്ടപ്പെട്ടെന്നും പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മയാണ് വാക്‌സിനെടുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയത്. മുയൽ കടിച്ചതിന്...
- Advertisment -

Most Popular

- Advertisement -