Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsടെക്‌നോസിറ്റിയില്‍ ഇറങ്ങിയ...

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു

തിരുവനന്തപുരം : മംഗലപുരത്ത് ടെക്‌നോസിറ്റിക്ക് സമീപം ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ വെടിവച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. കാട്ടുപോത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ച ശേഷം വാഹനത്തിൽ കയറ്റി വനത്തിലേക്ക് വിടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4-ന്

ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4, വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കും.  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌  കെ ജയകുമാർ ആനക്കൊട്ടിലിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ 52...

പ്രധാനമന്ത്രി – മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ വികസന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു....
- Advertisment -

Most Popular

- Advertisement -