Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിലെ...

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം : പ്രതിഷേധവുമായി നാട്ടുകാർ

വയനാട് : വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം.വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. മരിച്ച രാജുവിന്റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍...

കൂട്ടായ്മകള്‍ മത മൈത്രിയുടെ കാവല്‍ക്കാരാകണം : കൊടിക്കുന്നില്‍ സുരേഷ് എം പി

ചങ്ങനാശേരി: മതേതരമൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രാദേശിക കൂട്ടായ്മകളും റസിഡന്റ്‌സ് അസോസിയേഷനുകളും മത മൈത്രിയുടെ കാവല്‍ക്കാരാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ചങ്ങനാശേരി റസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് സമിതി സംഘടിപ്പിച്ച ഓണാഘോഷ മത മൈത്രീ...
- Advertisment -

Most Popular

- Advertisement -