Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsലഹരിയുടെ ഉപയോഗം...

ലഹരിയുടെ ഉപയോഗം കൊണ്ടു സമൂഹത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ വല്ലാതെ ഭയം ഉളവാക്കുന്നു:- ഡോ  യൂഹാനോൻ മാർ ക്രിസൊസ്റ്റമോസ് മെത്രാപ്പോലീത്ത

പരുമല: അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതിയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ സഭക്കും സമൂഹത്തിനും വലിയ മാറ്റങ്ങൾ  ഉണ്ടാക്കിയെന്നും ലഹരിയുടെ ഉപയോഗം കൊണ്ടു സമൂഹത്തിൽ ഉണ്ടാവുന്ന കാര്യങ്ങൾ വല്ലാതെ ഭയം ഉളവാക്കുന്നതാണെന്നും ഡോ  യൂഹാനോൻ മാർ ക്രിസൊസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.  അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതിയുടെ ഒന്നാം വാർഷികം പരുമല സെമിനാരിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി. ലഹരി സംഘങ്ങൾക്കെതിരെ വലിയ പോരാട്ടങ്ങൾ ഉണ്ടാവണം, അതിനു മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സാധ്യമാവട്ടെ എന്നും തിരുമേനി കൂട്ടി ചേർത്തു

അഖില മലങ്കര മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ്  യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു , പരുമല സെമിനാരി മാനേജർ ഫാ എൽദോ എലിയാസ്,  ഫാ അലക്സാണ്ടർ എബ്രഹാം, അലക്സ് മണപ്പുറത്തു, ഡോ റോബിൻ പി.  മാത്യു,  ഫാ ജേക്കബ് ജോൺ കൊർ എപ്പിസ്കോപ്പ, ഫാ ജെ. മാത്തുകുട്ടി,  ഫാ ഗീവർഗീസ് മാത്യൂ , ഫാ ആൽവിൻ , ഫാ ലെവിൻ ജോർജ്, കുര്യൻ തൊട്ടുപുറം തുടങ്ങിയവർ  പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാക്കിസ്ഥാനിൽ വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു : യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ് : പാകിസ്താനില്‍ വിഘടനവാദി സംഘടനയായ ദി ബലൂച്ച്‌ ലിബറേഷന്‍ ആര്‍മി പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ട്രെയിനിൽ ഉള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കി.തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍...

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം: ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം

കോന്നി : അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ്...
- Advertisment -

Most Popular

- Advertisement -