Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതേങ്കുറിശ്ശി ദുരഭിമാനക്കൊല...

തേങ്കുറിശ്ശി ദുരഭിമാനക്കൊല : വിധി തിങ്കളാഴ്ച

പാലക്കാട് : പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച. 2020 ക്രിസ്‌മസ് ദിനത്തിൽ ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച അനീഷ് (27)  ആണ് കൊല്ലപ്പെട്ടത്. ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം പ്രതിയും അച്ഛൻ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ് .

മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം .വിവാഹത്തിന്‍റെ 88-ാം നാളിലാണ് അനീഷ് കുത്തേറ്റ്‌ മരിച്ചത് . പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിൽ വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ 2 കുട്ടികൾക്ക് ഷി​ഗല്ല സ്ഥിരീകരിച്ചു

കണ്ണൂർ : കണ്ണൂര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.മൊകേരി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളിലെ 2 കുട്ടികൾക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തത്. പ്രദേശവാസികള്‍ക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ...

അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദി ഒക്ടോബർ മാസ പരിപാടി തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ പ്രൊ. ഏ.ടി ളാത്തറയുടെ അദ്ധ്യക്ഷതയിൽ നടന്നു. യുവകവി സുമേഷ് കൃഷ്ണൻ സ്വന്തം...
- Advertisment -

Most Popular

- Advertisement -