Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന ഭക്തരെ പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസ്സ് തയ്യാറാക്കി പമ്പയിലെത്തിച്ചു.കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 17-10-2026 Karunya KR-772

1st Prize : ₹1,00,00,000/- KG 709965 (KAYAMKULAM) Consolation Prize ₹5,000/- KA 709965 KB 709965 KC 709965 KD 709965 KE 709965 KF 709965 KH 709965 KJ 709965 KK 709965 KL 709965 KM 709965 2nd Prize ₹25,00,000/- KA 724739...

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പാലക്കാട്: തീവ്ര മഴ മുന്നറിയിപ്പ് ഉള്ളതിനാല്‍ പാലാക്കാട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -