Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeAgricultureരണ്ടാംവിള നെല്ല്...

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‌സി അംഗത്വത്തിന് കോഴ : ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം

കോഴിക്കോട് : പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിയുമായി സിപിഎം. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് മാറ്റുമെന്നും അന്വേഷണത്തിന് നാലംഗ...

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാജ്യം : ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി :  ഏവർക്കും ഐശ്വര്യവും സന്തോഷവും നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ പങ്കുവെച്ചു. ഇരുളിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കു മേൽ നന്മയുടെയും നിരാശയ്‌ക്കു മേൽ പ്രതീക്ഷയുടെയും വിജയമാണ് ഈ മഹോത്സവം...
- Advertisment -

Most Popular

- Advertisement -