Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsNationalഹിജാബ് ഇസ്ലാമിലെ...

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല : അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ് : ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂളിന്റെ ഡ്രസ് കോഡ് നീതിയുക്തവും വിവേചനരഹിതവും അച്ചടക്കവും തുല്യതയും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഉള്ളതാണെങ്കിൽ അക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്നും കോടതി വ്യക്തമാക്കി .പ്രയാഗ്‌രാജിലെ സ്വകാര്യ സ്‌കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയ വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് നിശബ്ദ പ്രചാരണം:കേരളം നാളെ വിധിയെഴുതും

പത്തനംതിട്ട : ഇന്നലെ വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു ....

ഐ.എച്ച്.ആർ.ഡി കോളേജ് പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), മാവേലിക്കര (0479-2304494, 8547005046), ധനുവച്ചപുരം  (0471-2234374, 8547005065), കാർത്തികപ്പള്ളി (0479-2485370, 8547005018), കുണ്ടറ  (0474-2580866, 8547005066), കലഞ്ഞൂർ  (04734-292350, 8547005024), പെരിശ്ശേരി  (0479-2456499, 9747190302), കൊട്ടാരക്കര (0474-242444, 8089754259) എന്നിവിടങ്ങളിലെ അപ്ലൈഡ്...
- Advertisment -

Most Popular

- Advertisement -