Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiകരുവന്നൂ‍ര്‍ ബാങ്കിലെ...

കരുവന്നൂ‍ര്‍ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ ഇ ഡി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ മന്ത്രാലയം എന്നിവയ്ക്ക് കൈമാറി.സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ചാണ് അക്കൗണ്ട് തുറന്നതെന്നാണു ഇ ഡി കണ്ടെത്തിയത് .ഭൂമി ഇടപാടുകളിലെ തുക നിക്ഷേപിക്കാനും, ബെനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്യാനും അക്കൗണ്ടുകൾ ഉപയോഗിച്ചെന്നാണ് റിപ്പോർട്ടിലുള്ളത് .

തൃശ്ശൂര്‍ ജില്ലയില്‍ 17 ഏരിയ കമ്മിറ്റികളുടെ പേരില്‍ 25 അക്കൗണ്ടുകള്‍ വിവിധ സഹകരണ ബാങ്കുകളില്‍ പാര്‍ട്ടിക്കുണ്ടെന്നും എന്നാൽ 2023 ലെ ബാലൻസ് ഷീറ്റിൽ , ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല എന്നും ഇ ഡിയുടെ റിപ്പോർട്ടിൽ പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് ; പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഡിസംബർ 7 ന് വൈകുന്നേരം 6 ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കും: പ്രധാനമന്ത്രി മുന്‍കൈ എടുക്കും – സാബു എം ജേക്കബ്

കൊച്ചി: പരിഹരിക്കപ്പെടാത്ത സഭാ തര്‍ക്കം ആറ് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും അതിന്  പ്രധാനമന്ത്രി മുന്‍കൈ എടുക്കുമെന്നും ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പറഞ്ഞു. കേരളം വിട്ടാല്‍ ഒരു മുന്നണിയായി മത്സരിക്കുന്നവരാണ്...
- Advertisment -

Most Popular

- Advertisement -