Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiആർ സുഗതന്റെ...

ആർ സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കൊച്ചി : കാപ്പ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും.നാളെ രാവിലെ 11 ന് ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ നടക്കുക .

സത്യപ്രതിജ്ഞ ചെയ്യുന്നതിന് ജയിലിൽനിന്ന് വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത് .ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപ്രകാരം തെറ്റല്ലെന്നും ജനവിധി മാനിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു .കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണാഭരണം കളഞ്ഞുകിട്ടി

പത്തനംതിട്ട :  മൈലപ്ര എസ് ബി ഐ ശാഖയ്ക്ക് സമീപം നടപ്പാതയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക്  സ്വർണാഭരണം കളഞ്ഞുകിട്ടി. മണ്ണാറക്കുളഞ്ഞി കണ്ണൻ തടത്തിൽ സുഗതൻ എന്നയാൾക്കാണ് ഇത് കിട്ടിയത്. അദ്ദേഹം പത്തനംതിട്ട പോലീസ്...

ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മെയിൽ നഴ്‌സ് അറസ്റ്റിൽ

കൊല്ലം : കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മെയിൽ നഴ്‌സ് അറസ്റ്റിൽ.തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38)...
- Advertisment -

Most Popular

- Advertisement -