Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduവീഡിയോ വിവാദം...

വീഡിയോ വിവാദം :കെ.കെ. ശൈലജയ്ക്ക് ഷാഫിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്:വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്.അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കെ.കെ ശൈലജ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാളയാർ സഹോദരിമാരുടെ മരണം : മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : വാളയാർ സഹോദരിമാരുടെ മരണത്തിൽ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹർജിയിലാണ് നടപടി. ഒരു നടപടികളും പാടില്ലെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. മാതാപിതാക്കൾ വിചാരണ കോടതിയിൽ...

ഐബി ഉദ്യോ​ഗസ്ഥയുടെ മരണം : മകൾ ലൈം​ഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം

പത്തനംതിട്ട : പത്തനംതിട്ട സ്വദേശിനിയായ ഐബി ഉദ്യോ​ഗസ്ഥ ലൈം​ഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം .ഇതു സംബന്ധിച്ച തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.സഹപ്രവർത്തകനായ സുകാന്ത് മകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ...
- Advertisment -

Most Popular

- Advertisement -