പാലക്കാട് : ലൈംഗിക ചൂഷണ വിവാദങ്ങള്‍ക്ക് പിന്നാലെ 38 ദിവസത്തിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാട് എത്തി.ആഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്.മണ്ഡലത്തിൽ രാഹുലിന് പൊതു പരിപാടികളൊന്നും ഇല്ല. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതു പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധം നടത്തുമെന്നുമെന്നും സിപിഎമ്മും ബിജെപിയും അറിയിച്ചിരുന്നു .






