Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsവളയാറിലെ ആൾക്കൂട്ട...

വളയാറിലെ ആൾക്കൂട്ട മർദനം : 5 പേർ അറസ്റ്റിൽ

പാലക്കാട് : വളയാറിൽ ആൾക്കൂട്ട മർദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 5 പേർ അറസ്റ്റിൽ .മോഷ്ടാവാണെന്നു സംശയിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മർദിച്ചത്.വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും വാളയാർ പോലീസ് അറിയിച്ചു.

കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാം നാരായണൻ ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്.മർദനം മൂലം രാം നാരായണിന്റെ തലയിൽ രക്തസ്രാവമുണ്ടായതായും നിലത്തിട്ട് ചവിട്ടിയതിന്റെയും വലിച്ചിഴച്ചതിന്റെയും പരുക്കുകളും മൃതദേഹത്തിലുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറുവാ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ : മാസങ്ങൾക്ക് മുൻപ് ജില്ലയിൽ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ പ്രധാന കണ്ണിയും അറസ്റ്റിൽ. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുറുവ സംഘത്തിന്‍റെ...

ശക്തമായ കാറ്റും മഴയും : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

കൊച്ചി : ശക്തമായ കാറ്റിലും മഴയില്‍  കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണതിനാൽ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു. ചെന്നൈ- മംഗളൂരു, കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ...
- Advertisment -

Most Popular

- Advertisement -