പത്തനംതിട്ട:പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. പത്തനംതിട്ട വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടു വരികയായിരുന്നു. തമിഴ്നാട് കാവേരിപട്ടണത്തുവച്ചു പ്രതി ബസിൽനിന്ന് ഇറങ്ങി ഓടികയായിരുന്നു.