Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുഷ്‌പോത്സവവും ഭക്ഷ്യമേളയും

പുഷ്‌പോത്സവവും ഭക്ഷ്യമേളയും

മാരാമൺ : വളർന്നു വരുന്ന തലമുറകളെ ശരിയായ ജീവിത ശീലങ്ങളുടെ ആവശ്യകതയെ പറ്റി ബോധവൽകരിക്കുന്നതിനും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തി എടുക്കുന്നതിനും വേണ്ടി സർവ്വ ശിക്ഷ കേരളയുടെ മെറി ലൈഫ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യോത്സവവും ബോധവൽകരണ പരിപാടിയും പുഷ്പമേളയും നടത്തി.

മാരാമൺ  എ. എം. എം ടി. ടി. ഐ & യു പി സ്കൂളിൽ നടന്ന പരിപാടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു.  സ്കൂൾ ഹെഡ് മിസ്ട്രസ് മിനി എം ജോർജ്, കൺവീനർ ജോസഫ് വി ഐ, മെറി ലൈഫ് കോർഡിനേറ്റർ സാറാ തോമസ്, ജനറൽ കൺവീനേഴ്‌സ് സുമി ഡോമിനിക്, പ്രിയ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്കൂളിൽ ഫല തൈകൾ നടൽ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം അഴിയിടത്തുചിറ ഫെഡറൽ...

Kerala Lottery Results : 07-06-2026 Samrudhi SM-58

1st Prize Rs.1,00,00,000/- MT 852787 (KANHANGAD) Consolation Prize Rs.5,000/- MN 852787 MO 852787 MP 852787 MX 852787 MR 852787 MS 852787 MU 852787 MV 852787 MW 852787...
- Advertisment -

Most Popular

- Advertisement -