Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടില്‍ കിണറ്റില്‍...

വയനാട്ടില്‍ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു

വയനാട് : വയനാട്ടില്‍ വീട്ടിലെ കിണറ്റില്‍ വീണ കടുവയെ പുറത്തെടുത്തു. വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലാണ് കടുവയെ വലയിലാക്കി പുറത്തെത്തിച്ചത്. വെറ്ററിനറി ഡോക്ടർ അജേഷ് മോ​ഹൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് മയക്കി കൂട്ടിലാക്കി.കടുവയ്ക്ക് കാര്യമായ പരുക്കുകളൊന്നും ഇല്ല .

രാവിലെയാണ് മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിൽ കടുവയെ കണ്ടെത്തിയത്.വന്യമൃഗങ്ങളെ ഓടിച്ചുകൊണ്ടു വന്നപ്പോൾ കിണറ്റിൽ വീണതാണെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി അൽപ സമയത്തിനുള്ളിൽ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ പ്രസംഗിക്കും.

തിരുവല്ല : എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 3.20 ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ പ്രസംഗിക്കും.    സമ്മേളനത്തിന് മുന്നോടിയായുള്ള പ്രാരംഭ യോഗം സ്‌റ്റേഡിയത്തിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ...

കോട്ടയം – കൊല്ലം മെമു ട്രെയിൻ പുനസ്ഥാപിക്കണം : അഡ്വ വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : വൈകുന്നേരം 5.40 ന് കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരി വഴി കൊല്ലത്തേക്ക് പുറപ്പെട്ടിരുന്ന കൊല്ലം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയതു മൂലം ഉണ്ടായിരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്...
- Advertisment -

Most Popular

- Advertisement -