Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേരളത്തിന് എയിംസ്...

കേരളത്തിന് എയിംസ് ഇല്ല : വിമർശനവുമായി ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുന്നതിലുള്ള കാലതാമസത്തിൽ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.

ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതിയുടെ ചോദിച്ചു.കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ : ആലപ്പുഴ പുറക്കാട് തീരത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞു.ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം.300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിട്ടുണ്ട്.കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും ചാകര...

ഹോർമുസിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം

ന്യൂഡൽഹി : ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ വീണ്ടും മിസൈല്‍ ആക്രമണം.ആക്രമണത്തിൽ ആർക്കും പരുക്കേൽക്കുകയോ സമുദ്രത്തിൽ എണ്ണച്ചോർച്ച പോലുള്ള പാരിസ്ഥിതിക നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ...
- Advertisment -

Most Popular

- Advertisement -