Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഅമീബിക് മസ്തിഷ്‌ക...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു

കോഴിക്കോട് : അപൂർവ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 13 കാരി മരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യയുടേയും മകള്‍ ദക്ഷിണ (13) യാണ് മരിച്ചത്.ജൂൺ 12നാണു ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്.പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.

തലവേദനയും ഛർദിയും ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേപ്പർ റോളുകൾ കയറ്റി വന്ന ലോറി  നിയന്ത്രണം വിട്ടു മറിഞ്ഞു

അടൂർ : തമിഴ്നാട്ടിൽ നിന്ന് പേപ്പർ റോളുകൾ കയറ്റി വന്ന ലോറി കെ. പി. റോഡിൽ പറക്കോടിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് പുലർച്ചെ 6 ന് ആയിരുന്നു അപകടം. പരുക്കേറ്റ ഡ്രൈവർ...

ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം:  പി. എസ്. വിജയൻ

പത്തനംതിട്ട : ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണമെന്ന് എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി. എസ്. വിജയൻ. ഇലന്തൂർ ഈസ്റ്റിൽ, കോഴഞ്ചേരി എസ് എൻ...
- Advertisment -

Most Popular

- Advertisement -