Friday, November 27, 2026
No menu items!

subscribe-youtube-channel

HomeAgricultureപാണാകേരി പാടശേഖര...

പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം നാളെ

തിരുവല്ല : പാണാകേരി പാടശേഖര നെല്ലുൽപ്പാദന സമിതിയുടെ  പൊതുയോഗം  പ്രസിഡൻ്റ് ദാനിയേൽ ഇടിക്കുളയുടെ അദ്ധ്യക്ഷതയിൽ നാളെ വൈകിട്ട് 4 ന് കോവൂർ മണപ്പുറത്ത് ഏബ്രഹാമിൻ്റെ ഭവനത്തിൽ കൂടും.  പെരിങ്ങരയിൽ കഴിഞ്ഞ ആഴ്ച ഇറക്കിയ കൃഷിയിൽ  കനത്ത മഴയെ തുടർന്ന് ബണ്ട് തകർന്ന് വെള്ളം കയറി നാശനഷ്ടമുണ്ടായ സാഹചര്യം ഉണ്ടായി.

തുടർന്ന്  വീണ്ടും കൃഷിയിറക്കാൻ ആവശ്യമായ വിത്ത് സർക്കാരിൽ നിന്നും ലഭിക്കുന്നതിനും മറ്റുമായി തീരുമാനമെടുക്കുന്നതിനായി  പൊതുയോഗം വിളിച്ച് കൂട്ടുന്നത്.  യോഗത്തിൽ എല്ലാ കർഷക സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി സുനിൽ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ വരുന്നു

തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്​നസ്​ പരിശോധനക്ക്​ സംസ്ഥാനത്ത്​ ഓട്ടോമേറ്റഡ്​ കേന്ദ്രങ്ങൾ വരുന്നു. കംപ്യൂട്ടർ ബന്ധിത യന്ത്രസംവിധാനത്തിലൂടെ വാഹനങ്ങൾ കയറി ഇറങ്ങിയാലുടൻ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുന്ന വിധത്തിലാണ്​ സെന്ററുകൾ രൂപകൽപ്പന ചെയ്യുന്നത്​. മോട്ടോർ വാഹന വകുപ്പ്​...

ഇഡിയുടെ കത്തിൽ പിണറായി വിജയനെതിരെ അന്വേഷണം

തിരുവനന്തപുരം : മാസപ്പടി കേസില്‍ ഇഡിയുടെ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാൻ സർക്കാർ ഉത്തരവ് . പിണറായി വിജയൻ, മകൾ എക്സാലോജിക് കമ്പനി ഉടമ ടി. വീണ, ഭർത്താവും മുൻ...
- Advertisment -

Most Popular

- Advertisement -