Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ 2...

തൃശൂരിൽ 2 വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു

തൃശ്ശൂർ:തൃശ്ശൂർ പഴുവിലില്‍ ജവഹര്‍ റോഡില്‍ രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു.പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെർമിയാണ് മരിച്ചത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഉടൻതന്നെ പഴുവില്‍ സെയ്ന്റ് ആന്റണീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിജില്‍ തിരോധാന കേസ് : അസ്ഥിഭാഗങ്ങൾ കണ്ടെത്തി

കോഴിക്കോട് : ആറുവര്‍ഷം മുന്‍പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ നിർണായക കണ്ടെത്തൽ.സരോവരം തണ്ണീർത്തടത്തിൽ നടത്തിയ തിരച്ചിലിൽ വിജിലിന്‍റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ ലഭിച്ചു .ഏഴു ദിവസമായി നടന്നു വരുന്ന...

റേഷൻ കടകൾ വഴി ഓണത്തിന് സ്‌പെഷ്യൽ അരി

തിരുവനന്തപുരം : ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന്...
- Advertisment -

Most Popular

- Advertisement -