Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന...

കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

കോട്ടയം :കോട്ടയത്ത് ഓടിക്കൊണ്ടിരിക്കുന്ന പെട്രോൾ ലോറിക്ക് തീപിടിച്ചു.
ഏറ്റുമാനൂർ – തലയോലപ്പറമ്പ് റോഡിൽ മുട്ടുചിറയിൽ വച്ചാണ് സംഭവം. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു.ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണക്കാൻ ശ്രമം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല വെൽഫെയർ സൊസൈറ്റി : ദേ മാവേലി സ്കൂളിൽ – ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ദേ മാവേലി സ്കൂളിൽ ഓണാഘോഷ പരിപാടി തിരുവല്ല സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി...

ശബരിമല ക്ഷേത്ര നട നാളെ  തുറക്കും

പത്തനംതിട്ട : ഓണം, കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (വെള്ളി) വൈകിട്ട് 5 ന് തുറക്കും. നാളെ നട തുറന്ന ശേഷം സന്നിധാനത്ത് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര്...
- Advertisment -

Most Popular

- Advertisement -