Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsജി7 ഉച്ചകോടിയിൽ...

ജി7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു

ന്യൂ ഡൽഹി : ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ ഇന്ത്യയിലേക്ക് മടങ്ങി. പ്രധാനമന്ത്രിയായി ചുമതല ഏറ്റശേഷമുള്ള ആദ്യ വിദേശ യാത്രയായിരുന്നു.

ഫ്രാൻസിസ് മാർപാപ്പ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ,കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഫലപ്രദമായ ഒരു ദിവസമാണ് ഇറ്റലിയിലെ അപുലിയയിൽ നടത്തിയ ജി-7 ഉച്ചകോടിയിൽ കടന്നുപോയത്. വിവിധ ലോകനേതാക്കളുമായി സംസാരിക്കാനും, ആഗോളവിഷയങ്ങളിൽ ചർച്ചകൾ നടത്തുവാനും സാധിച്ചു,  അദ്ദേഹം എക്‌സിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്കുളത്തുകാവ് പൊങ്കാല : സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി  ക്രമസമാധാന പരിപാലനവും സുരക്ഷയും മുൻനിർത്തി  ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14  കള്ള്  ഷാപ്പുകളും  ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്ലെറ്റും  ഡിസംബർ പന്ത്രണ്ട്, പതിമൂന്ന്...

പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ കണ്ടെത്തി

കോഴിക്കോട് : പുണെയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി.ചൊവ്വാഴ്ച രാത്രി ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇദ്ദേഹത്തെ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽനിന്നു മാറി...
- Advertisment -

Most Popular

- Advertisement -