Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ട്രാക്ടര്‍...

ശബരിമലയിൽ ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി : 9 പേർക്ക് പരിക്ക്

ശബരിമല : സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി 9 പേർക്ക് പരിക്ക്.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. സ്വാമി അയ്യപ്പൻ റോഡിൽ വൈകിട്ട് ആറേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ 2 കുട്ടികളുമുണ്ട് .മാലിന്യവുമായി പോയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയില്‍ കുത്തനെയുള്ള റോഡില്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവെളിച്ചം നൽകി കാൽനൂറ്റാണ്ട് പിന്നിട്ട് തിരുവല്ല റെഡ്‌ക്രോസ് സൊസൈറ്റി: കാഴ്ച നൽകിയത് 14680 രോഗികൾക്ക്

തിരുവല്ല: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല ഘടകം അതിന്റെ 27 വർഷം പൂർത്തീകരിക്കുമ്പോൾ നിർധനനായവർക്ക് പുതുവെളിച്ചം നൽകി മുന്നോട്ട്. സാമൂഹ്യ- ആതുരസേവന രംഗത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന റെഡ്‌ക്രോസ്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്ക് തുടക്കമാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്തിന് തുടക്കമാകുന്നു. വഴിപാട് വള്ള സദ്യകളിൽ പങ്കെടുക്കാൻ പള്ളിയോടങ്ങൾ നീരണയാനുള്ള ഒരുക്കത്തിൽ. പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് ആണ് വള്ള സദ്യക്കാലത്തിന് തുടക്കമാകുന്നത്. 19 ന്ഉച്ചയ്ക്ക് 12-ന് ദേവസ്വംമന്ത്രി...
- Advertisment -

Most Popular

- Advertisement -