Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsമംഗളൂരുവിൽ ട്രാക്കിലേക്ക്...

മംഗളൂരുവിൽ ട്രാക്കിലേക്ക് മരം വീണു : തീവണ്ടികൾ വൈകിയോടുന്നു

മംഗളുരു : മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ തീവണ്ടികൾ വൈകിയോടുന്നു. പരശുറാം എക്‌സ്പ്രസ് അടക്കം ഏഴോളം തീവണ്ടികള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുകയാണ് .മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട വണ്ടികള്‍ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേബിൾ കുരുങ്ങി പൊട്ടിയിട്ടും ലോറി നിർത്തിയില്ല : ഏഴ് വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു

അടൂർ: ടോറസിന്റെ മുകൾ ഭാഗം വൈദ്യുതി കേബിളിൽ കുരുങ്ങിയിതിനെ അടൂർ ഹോളിക്രോസ്–ആനന്ദപ്പള്ളി റോഡിൽ 7 വൈദ്യുതിത്തൂണുകൾ ഒന്നിനു പിന്നാലെ ഒന്നായി ഒടിഞ്ഞു വീണു. വൈദ്യുതി തൂണുകൾ റോഡിലേക്ക് ഒടിഞ്ഞു വീണ സമയത്ത് വാഹനങ്ങളോ...

ദീർഘവീക്ഷണമുള്ള നേതൃത്വമാണ് കാലഘട്ടത്തിന്റെ ആവശ്യം : സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത

തിരുവല്ല :  ദീർഘവീക്ഷണവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും മൂല്യബോധവുമാണ് മികച്ച നേതക്കളുടെ പ്രധാന സവിശേഷതകളെന്നും പ്രതിസന്ധികളിൽ തളരാതെ  സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും നേതാക്കൾ തയ്യാറാകണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ...
- Advertisment -

Most Popular

- Advertisement -