Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsഇമ്രാൻ ഖാനെ...

ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നു : ജയിലിന് മുന്നിൽ പ്രതിഷേധവുമായി കുടുംബം

ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ പീഡിപ്പിക്കുന്നുവേന്നാരോപിച്ച്‌ അഡിയാല ജയിലിന് മുന്നിൽ കുടുംബം പ്രതിഷേധിച്ചു.  ഇമ്രാൻ ഖാന്റെ അവകാശങ്ങൾ ജയിൽ അധിക‍ൃതർ നിഷേധിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആരോ​ഗ്യാവസ്ഥയെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരിമാർ പ്രതികരിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ സന്ദർശനം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും കുടുംബാം​ഗങ്ങൾക്ക് സന്ദർശനം നിഷേധിച്ചുവെന്ന് ഇമ്രാന്റെ സഹോദരിയായ അലീമ ഖാൻ പറഞ്ഞു.ഇമ്രാൻ ജയിലിൽ ക്രൂരമായ പീഡ‍നം നേരിടുന്നുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും അനുയായികളും ജയിലിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.എന്നാൽ ,ആരോപണം പാക് അധികൃതർ നിഷേധിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരായണഗുരു ജയന്തി ദിനാചരണം

തിരുവല്ല: ഒബിസി മോർച്ച തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ദിനാചരണം ആചരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം നിർവഹിച്ചു. ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡൻറ് രാജേഷ്...

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ഒന്നാംഘട്ടം മെയ് 25 ന് നടക്കും . കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായാണ്...
- Advertisment -

Most Popular

- Advertisement -