Monday, October 12, 2026
No menu items!

subscribe-youtube-channel

HomeBengaluruകള്ളപ്പണം വെളുപ്പിക്കൽ...

കള്ളപ്പണം വെളുപ്പിക്കൽ ; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍ : 12 കോടി ഇഡി പിടിച്ചെടുത്തു

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു .സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി രൂപ കണ്ടെടുത്തു .ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്.17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഇഡി ഫ്രീസ് ചെയ്തിട്ടുണ്ട്. ഗോവ. മുംബൈ, ജോധ്പുർ എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത് .ഓൺലൈൻ ഗെയിമിങ്, വാതുവയ്പ് എന്നിവയുടെ മറവിലാണ് വീരേന്ദ്ര കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ

ബാങ്കോക്ക് : ആറാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലൻഡിൽ എത്തി.ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രിക്ക് തായലൻഡ് ഭരണകൂടം ഊഷ്മള സ്വീകരണം നൽകി .ദ്വിദിന സന്ദർശനത്തിനാണ് പ്രധാനമന്ത്രി തായലൻഡിൽ എത്തിയിരിക്കുന്നത്.തായ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നതിനു...

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -