Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsഅയിരൂർ പുതിയകാവ്...

അയിരൂർ പുതിയകാവ് ചതയം ജലമേള 17 ന്

പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17 ന് ഉച്ചയ്ക്ക് 1 ന് പമ്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും. രാവിലെ 9.30ന് ജലോത്സവ നഗറിൽ പതാക ഉയർത്തും. തുടർന്ന് അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങൾ ഉണ്ടാകും.

ആൻ്റോ ആൻ്റണി എംപി മത്സരവള്ളംകളി ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്രയുടെ ഉദ്ഘാടനം പ്രമോദ് നാരായണൻ എം എൽ എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജൻ മാനവമൈത്രി സന്ദേശം നൽകും. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി വിമോചന സന്ദേശ യാത്ര

കവിയൂർ : വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്, അനാംസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിമോചന സന്ദേശ യാത്ര നടത്തി. തോട്ടഭാഗം ജംഗ്ഷനിൽ മാത്യു ടി തോമസ് എം എൽ എ...

ശബരിമല മണ്ഡല ഉത്സവം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയം പുനർക്രമീകരിച്ചു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശബരിമല മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച്  ദർശന സമയം പുനർക്രമീകരിച്ചു. രാവിലെ 03.30 -  04:45, 06:30 - 07:00, 08:30 -  10.00, 10:30 - 11:15, 12:00 - 12:30 വരെയും വൈകിട്ട് 04.30 - 6.15, 06.45-...
- Advertisment -

Most Popular

- Advertisement -