Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരം ബഥനി...

തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം 

തിരുവല്ല: തിരുമൂലപുരം ബഥനി മാർത്തോമാ ഇടവകയുടെ ശതാബ്‌ദി ആഘോഷം  ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത ഉദ്ഘാടനം ചെയ്തു. ചെറുതും വലുതും ആയ ഏതു ശിശ്രുഷയിലും മറ്റുള്ളവരിൽ യേശുവിന്റെ മുഖം നമുക്ക് ദർശിക്കുവാൻ സാധിക്കണമെന്നും, അപ്രകാരമുള്ള ഇടവകയ്ക്ക് മാത്രമേ സമൂഹത്തിൽ നല്ല സാക്ഷ്യമുള്ള ദൗത്യം നിർവഹിക്കുന്ന ഇടവകയായി തീരുവാൻ സാധിക്കുകയുള്ളു എന്നും തിരുമേനി പറഞ്ഞു.

റവ. ബിനു വർഗീസ്, റവ. മാത്യു വർഗീസ്,  റവ. ബോബി മാത്യു,  റവ. പി. ജെ. അലക്സ്‌, വെരി. റവ. സി. കെ. മാത്യു, . കോശി ജേക്കബ്, . ഷാബു. കെ. ദാനിയേൽ, മുനിസിപ്പൽ കൌൺസിലർ . ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി.ജയരാജൻ വധശ്രമക്കേസ്: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ; പി.ജയരാജൻ വധശ്രമക്കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു. 1999ലെ തിരുവോണ നാളിൽ പി.ജയരാജനെ...

ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി...
- Advertisment -

Most Popular

- Advertisement -