Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiക്രിമിനൽ അഭിഭാഷകൻ...

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കൊച്ചി : പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ്. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍.

സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകകേസ് ,കൂടത്തായി കേസ് , ഇലന്തൂര്‍ നരബലിക്കേസ്,ഡോ .വന്ദന ദാസ് കൊലക്കേസ് തുടങ്ങിയ പ്രമാദമായ കേസുകളിലെ പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂര്‍.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മണ്ഡലകാലം: കാനന പാതയിൽ തീർഥാടകരുടെ എണ്ണം 35000 കടന്നു

ശബരിമല : മണ്ഡലകാലം പകുതി പിന്നിട്ടതോടെ കാനന പാതയിലൂടെ തീർഥാടക പ്രവാഹം. 35000 ലധികം പേരാണ് 18 ദിവസം കൊണ്ട് കാനനപാതയിലൂടെ ശബരിമലയിലെത്തിയത്. വെള്ളി, ശനി ദിവങ്ങളിലാണ് ഏറ്റവുമധികം പേർ കാനന പാത...

പത്തനംതിട്ടയിൽ യുഡിഫ്,എൻഡിഎ സ്ഥാനാർഥികൾ  ഇന്ന് നാമനിർദ്ദേശ പത്രിക നൽകും

പത്തനംതിട്ട:  യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയും, എൻ.ഡി.എ. സ്ഥാനാർഥി അനിൽ ആന്റണിയും വരണാധികാരിക്ക് മുമ്പാകെ ഇന്ന്  നാമനിർദ്ദേശ പത്രിക നൽകും. ആന്റോ ആന്റണി നേതാക്കൾക്കൊപ്പം രാവിലെ 10.30 നും, അനിൽ ആന്റണി എൻ.ഡി.എ....
- Advertisment -

Most Popular

- Advertisement -