Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsസൈനിക ക്യാംപിനു...

സൈനിക ക്യാംപിനു നേരെ ഡ്രോൺ ആക്രമണം: 4 ഇസ്രേൽ സൈനികർ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഇസ്രായേലിലെ സൈനിക ക്യാപിന് നേരെ ഡ്രോൺ ആക്രമണം. നാല് സൈനികർ കൊല്ലപ്പെട്ടു.നിരവധിപ്പേർക്ക് പരിക്കേറ്റു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ലബനനിലെ ഹിസ്ബുല്ല സംഘടന ഏറ്റെടുത്തു.

ബെയ്റൂട്ടിൽ ഇസ്രായേൽ‌ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് സൈനിക ക്യാപിന് നേരെ ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇസ്രയേലിൽ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ലബനനിൽ നിന്ന് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അവയിലൊരെണ്ണം തകർത്തെന്നും ഇസ്രയേൽ സേന അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂരിൽ ശക്തമായ കാറ്റിൽ മരം കടപുഴകി

തിരുവല്ല : കുറ്റൂരിൽ  പുലർച്ചെ  ഉണ്ടായ ശക്തമായ കാറ്റിൽ  മരം കടപുഴകി വീണു. ആറാട്ടുകടവ്  മലയിൽപീടികയിൽ  ഗീതാഭവനിൽ  സതീഷിന്റെ  പുളിമരവും ആഞ്ഞിലിമരവും   കെട്ടിടത്തിന്റെ മുകളിലേക്ക്  വീണ് നാശനഷ്ടം ഉണ്ടായത്. ഇന്ന് പുലർച്ചെ 3...

വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം : സംസ്ഥാനതല ഏകദിന നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം സംബന്ധിച്ച സംസ്ഥാനതല നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന നഴ്സിംഗ്...
- Advertisment -

Most Popular

- Advertisement -