Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമൂലം വള്ളംകളി:...

മൂലം വള്ളംകളി: ജലഗതാഗതം നിരോധിക്കും

ആലപ്പുഴ: ജൂണ്‍ 22-ന് നടക്കുന്ന മൂലം ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റു മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ ജലഗതാഗതം നിരോധിക്കും.  22-ന് പകല്‍ ഒരു മണി മുതല്‍ വള്ളംകളി അവസാനിക്കുന്നതുവരെ ട്രാക്കിലൂടെയുള്ള ജലഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 6 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്....

Kerala Lottery Results : 13-07-2025 Samrudhi SM-11

1st Prize Rs.1,00,00,000/- MD 395492 (KOTTAYAM) Consolation Prize Rs.5,000/- MA 395492 MB 395492 MC 395492 ME 395492 MF 395492 MG 395492 MH 395492 MJ 395492 MK 395492...
- Advertisment -

Most Popular

- Advertisement -