Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorവീടിനു മുന്നിൽ...

വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍. മുളക്കുഴ പൂപ്പങ്കര സ്വദേശി അനൂപ് ( 37 ) ആണ് പൊലീസ് പിടിയിലായത് .സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് അക്രമം നടത്തിയതെന്നാണ് മൊഴി .

വെള്ളിയാഴ്ച പുലര്‍ച്ചെ ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷന് പിന്നില്‍ താമസിക്കുന്ന രാജമ്മയുടെ വീട്ടമുറ്റത്തെ കാറാണ് കത്തിച്ചത്. കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് കിടപ്പുമുറിയിലേക്കും തീ പടർന്നിരുന്നു .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അർത്തുങ്കൽ ഗേറ്റ്) ആഗസ്റ്റ് 18ന് രാത്രി എട്ട് മണി മുതല്‍ 19ന് രാവിലെ എട്ട് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ ● ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 34 (കുറുപ്പന്‍ കുളങ്ങര റോഡ് ഗേറ്റ്)  അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ● അമ്പലപ്പുഴ: അമ്പലപ്പുഴ - ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -