Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsമത്സരിക്കാൻ സീറ്റ്...

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല : പത്തനംതിട്ടയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക്  പ്രസിഡന്റ് രാജിവെച്ചു. കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം ആണ് രാജിവെച്ചത്.

ജില്ലാ പഞ്ചായത്തിലെ കോഴഞ്ചേരി ഡിവിഷനിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നാണ് രാജി. ജില്ലാ കോർ കമ്മിറ്റിയിൽ മറ്റൊരു നേതാവിനാണ് ഈ സീറ്റ് നൽകിയത്. അതേസമയം പാർട്ടി അംഗത്വത്തിൽ തുടരുമെന്ന് ജെറി മാത്യു സാം വ്യക്തമാക്കി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റാണ് ജെറി മാത്യു സാം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങളിലെ മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കാൻ എം വി ഡി

തിരുവനന്തപുരം : വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ നടപടി കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.സംസ്ഥാനത്താകെ എം വി ഡി പരിശോധന ശക്തമാക്കും.മോഡിഫിക്കേഷന്‍ പരിശോധിച്ച് പിഴയിടാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. എല്ലാ...

ആറ്റിലേക്ക് ചാടിയ യുവാവ്  രക്ഷപെട്ടു

കോന്നി : സുഹൃത്തിനോട് വിഡിയോ എടുക്കാൻ പറഞ്ഞ ശേഷം ആറ്റിലേക്ക് ചാടിയ യുവാവ് അര കിലോ മീറ്റർ ഒഴുകി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്നു രക്ഷപെട്ടു. തണ്ണിത്തോട് എലിമുള്ളും പ്ലാക്കൽ മാങ്കീഴിൽ വീട്ടിൽ  സുധി...
- Advertisment -

Most Popular

- Advertisement -