Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിലെ ഹിമപാതം...

ഉത്തരാഖണ്ഡിലെ ഹിമപാതം : 4 മരണം : 46 തൊഴിലാളികളെ രക്ഷപ്പെടുത്തി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു.ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഹിമപാതം ഉണ്ടായത്.ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. റോഡ് നിർമാണ തൊഴിലാളികൾ ഹിമപാതത്തിൽപ്പെടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പന്തളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പന്തളം സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പന്തളം പൂഴിക്കാട് ദാറുല്‍ റഹ്മാനില്‍ ഷാലു കാസിമിന്റെ മകന്‍ അസ്ലം ഷാലു (21) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ജമീലിനെ...

നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി :നെടുമ്പാശ്ശേരിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു.നെടുമ്പാശേരി അത്താണി സ്വദേശിയായ വിനു വിക്രമൻ (35) ആണ് കൊല്ലപ്പെട്ടത്.ഇന്ന് പുലർച്ചെ കുറുമശേരി പ്രിയ ആശുപത്രിക്ക് മുൻപിലാണ് മൃതദേഹം കണ്ടത്.2019 ൽ ബിനോയി എന്ന ഗുണ്ടാ നേതാവിനെ...
- Advertisment -

Most Popular

- Advertisement -