Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅങ്കമാലിയിൽ ദുരൂഹ...

അങ്കമാലിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി : അങ്കമാലിയിൽ തിരുവനന്തപുരം സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ലോട്ടറി കച്ചവടം നടത്തിയിരുന്ന തിരുവനന്തപുരം കരുംകുളം സ്വദേശി ഫ്ലോറൻസിയെ (36) ആണ് മരിച്ചത്.  മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടിൽ മൃതദേഹം കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു.ഒറ്റയ്ക്കായിരുന്നു ഇവർ താമസിച്ചിരുന്നത്. കൊലപാതകമെന്നാണ് സംശയം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം വെള്ളനാട് ചാങ്ങ മിത്ര നികേതനിൽ അമൽ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 11  (കെല്‍ട്രോണ്‍ ഗേറ്റ്) ഒക്ടോബര്‍ 16 ന് രാവിലെ എട്ട് മണി മുതല്‍  വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -