Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ യുഡിഎഫ്...

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർത്ഥി  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പത്തനംതിട്ട: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി പ്രേംകൃഷ്ണൻ ഐ.എ.എസ് മുൻപാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. മുതിർന്ന നേതാക്കളായ പി.ജെ.കുര്യൻ , മുൻ എം.എൽ.എ  അഡ്വ. ശിവദാസൻ നായർ, ഡിസിസി പ്രസിഡൻ്റ സതീഷ് കൊച്ചു പറമ്പിൽ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം...

ചരിത്രം സൃഷ്ടിച്ച് ബം​ഗ്ലാദേശ് : പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

റാവല്‍പിണ്ടി : പാക്കിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് ബംഗ്ലദേശ് ക്രിക്കറ്റ് ടീം.റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0).ടെസ്റ്റ് ചരിത്രത്തിൽ പാകിസ്താനെതിരെയുള്ള ബം​ഗ്ലാദേശിന്റെ ആദ്യ...
- Advertisment -

Most Popular

- Advertisement -