Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : ഇ ഡിയും അന്വേഷിക്കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെഎക്സാലോജിക്‌ കമ്പനി ഉള്‍പ്പെടുന്ന മാസപ്പടി കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു .ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ചു കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു .മാസപ്പടി കേസിൽ എസ്എഫ്ഐഒ യുടേയും അന്വേഷണം നടക്കുകയാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃത സ്വത്ത് സമ്പാദന കേസ് : എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല .അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി...

സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചാരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തുന്നത് .കേസിന്റെ മുൻ...
- Advertisment -

Most Popular

- Advertisement -