Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമഹാരാഷ്‌ട്രയില്‍ ചെറു...

മഹാരാഷ്‌ട്രയില്‍ ചെറു ഭൂചലനങ്ങള്‍ ; ആളപായമില്ല

മുംബൈ : മഹാരാഷ്‌ട്രയിലെ നന്ദേഡ്ഹിംഗോളി അതിര്‍ത്തി പ്രദേശങ്ങളില്‍ ചെറു ഭൂചലനങ്ങള്‍.രണ്ട് മണിക്കൂറിനുള്ളില്‍ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ 1.30 നും 3.30നുമിടയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.6 നും 4.6 നുമിടയിൽ തീവ്രത രേഖപ്പെടുത്തി.ജനങ്ങള്‍ പരിഭ്രാന്തിയോടെ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി.ആളപായമോ കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ  നിറപുത്തരി ഓഗസ്റ്റ് 3-ന്

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജകൾക്കായി ഓഗസ്റ്റ് രണ്ടിന് വൈകിട്ട് 5 മണിക്ക് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും....

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണലിന് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജം – ജില്ലാ കളക്ടര്‍

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് പത്തനംതിട്ട മണ്ഡലം പൂര്‍ണസജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ്...
- Advertisment -

Most Popular

- Advertisement -