Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ പൂരത്തിന്‍റെ...

തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടന്നു

തൃശ്ശൂർ:തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് ഇത്തവണ നടന്നത് പകൽവെളിച്ചത്തിൽ. പുലര്‍ച്ചെ മൂന്ന് മണിക്ക് ആരംഭിക്കേണ്ട വെടിക്കെട്ട് നാലുമണിക്കൂർ വൈകിയാണ് ആരംഭിച്ചത്.ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി.

പോലീസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തി വെക്കുകയായിരുന്നു.വെടിക്കെട്ടിന് പോലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയെത്തുടർന്നു മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മന്നത്ത് പദ്മനാഭ പുരസ്ക്കാരം  അഡ്വ. ജി രാമൻ നായർക്ക്

ഗുരുവായൂർ: സാമൂഹിക, സാംസ്കാരിക പ്രവർത്തനത്തിന് ഗ്ലോബൽ എൻ എസ് എസ് ഏർപ്പെടുത്തിയ മന്നത്ത് പദ്മനാഭ പുരസ്ക്കാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി രാമൻ നായർക്ക് സമ്മാനിക്കും. ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി...

ശബരിമലയിൽ ഭക്തജന പ്രവാഹം: പത്തു ലക്ഷം പിന്നിട്ടു

ശബരിമല: ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച...
- Advertisment -

Most Popular

- Advertisement -