നിലവിൽ എല്ലാം സുഗമമായതിനാൽ ക്രമീകരണങ്ങൾ തുടരുമെന്നും മാറ്റങ്ങൾ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 13 വരെയാണ് ചുമതല. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ ജോയിന്റ് സ്‌പെഷൽ ഓഫീസറായും ചുമതലയേറ്റു.

മണ്ഡലകാല തീർഥാടനം: സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായി പി. ബിജോയ് ചുമതലയേറ്റു





