തിരുവല്ല : നെടുമ്പ്രം കൃഷിഭവനിൽ ആരംഭിച്ച ഓണവിപണിയുടെ ഉദ്ഘാടനവും പച്ചക്കറികളുടെ ആദ്യ വില്പനയും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന കുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി ഫിലിപ്പ്, വാർഡ് മെമ്പർമാരായ മായ ദേവി ,വൈശാഖ് ,കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കല്ലുങ്കൽ, സജു സാമൂവൽ, സുശീല മണി, ജനാർദ്ദനൻ. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ജയ്‌പൂർ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലായ നാഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്.മൂന്ന് ഫീൽഡ്...
കോട്ടയം : നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ. കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ പി വി (33)യെയാണ്...