Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsജില്ലാ പോലീസ്...

ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ഐ പി എസ്  ചുമതലയേറ്റു

പത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവിയായി  എസ് സുജിത് ദാസ് ഐ പി എസ് ചുമതലയേറ്റു.  ക്രമസമാധാനപാലനച്ചുമതലയുള്ള എ ഡി ജി പിയുടെ സ്പെഷ്യൽ ഓഫീസറായി നിയമിതനായ വി അജിത്തിൽ നിന്നും അദ്ദേഹം ജില്ലാ പോലീസിന്റെ അധികാരച്ചുമതല  ഏറ്റെടുത്തു.  തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ് പി ആയിരിക്കെയാണ് പുതിയ നിയമനം.  കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ പി എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്.പി സുജിത് ദാസിനെതിരെ പീഡന പരാതി : നിഷേധിച്ച് സുജിത് ദാസ്

മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ...

സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി

തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലി മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാത്യൂ ടി തോമസ് എം. എൽ എ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -