Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസെന്റ് മേരീസ്...

സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി

തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലി മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാത്യൂ ടി തോമസ് എം. എൽ എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി  സരോഷ് പി എബ്രഹാം, ചെയർമാൻ ഏലിയാസ് തോമസ്, സ്കൂൾ പ്രിൻസിപ്പൽ മിനി ജേക്കബ്, മുനിസിപ്പൽ കൗൺസിലർ പൂജ ജയൻ, പി.ടി.എ പ്രതിനിധി അഡ്വ.സി.രാജേഷ്കുമാർ, ജനറൽ കോർഡിനേറ്റർ മോജി സഖറിയ എന്നിവർ പ്രസംഗിച്ചു.

കലാപരിപാടികൾ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു. ഡി.വൈ.എസ്.പി അഷാദ് എസ് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. സെന്റ് മേരീസ് സ്കൂളിന്റെ സഹോദര സ്ഥാപനങ്ങളിലെ (തിരുവനന്തപുരം, കൊല്ലം,കായംകുളം,പത്തനാപുരം) വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡനപരാതി: പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു

പത്തനംതിട്ട: പീഡനപരാതിയെ തുടര്‍ന്ന് പുറത്താക്കിയ ബ്രാഞ്ച് സെക്രട്ടറിയെ സിപി എം തിരിച്ചെടുത്തു .തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. സി. സജിമോനെ ആണ് പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കിയ നടപടി കണ്‍ട്രോള്‍ കമ്മീഷന്‍...

ഉഴവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി: യുവാവിന് ദാരുണാന്ത്യം

കോട്ടയം : ഉഴവൂരില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. എം സി റോഡിൽ കോഴാ ഉഴവൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കോട്ടയം ഭാഗത്തു നിന്നും വന്ന...
- Advertisment -

Most Popular

- Advertisement -