Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെഎസ്ആർടിസി സൂപ്പർ...

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്  മൂന്നു വാഹനങ്ങളിൽ ഇടിച്ചു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

അടൂർ: എംസി റോഡിലെ അരമനപടിയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ചരക്കു ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ് വാനിലും ഇടിച്ച് അപകടം. ബസിലുണ്ടായിരുന്ന 10 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടെംപോ ട്രാവലറിനെ മറികടന്നു വന്ന ബസ് എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തിരിഞ്ഞ് പിന്നിൽ വന്ന വാനിലും പിക്കപ്പിലും ഇടിക്കുകയായിരുന്നു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പന്തളം ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി  ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റിങ് സംവിധാനം കൂടുതൽ ലളിതവും ഉപഭോക്തൃ സൗഹൃദവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഓൺലൈൻ റിസർവേഷൻ ആപ്പും വെബ്സൈറ്റും പുതിയ ഡിസൈൻ നൽകി അപ്ഗ്രേഡ് ചെയ്തു. ആപ്പിലും വെബ്സൈറ്റിലും പ്രധാനമായി വരുത്തിയിട്ടുള്ള മാറ്റങ്ങള്‍...

പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി

കോഴിക്കോട് : പേരാമ്പ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. ഷാഫിക്ക്...
- Advertisment -

Most Popular

- Advertisement -